ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി
ഇരിങ്ങാലക്കുട കെഎസ്ആർടി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി; എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിക്കുമെന്നും സബ് ഡിപ്പോ ആക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള പ്രിയദർശിനി സർവീസുകളുടെ എണ്ണം പത്തായി. മതിലകത്ത് നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് ചാലക്കുടിയിലേക്കും തൃശ്ശൂരിലേക്കും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമായി രണ്ട് സർവീസുകൾ ആരംഭിച്ചതോടെയാണിത്. ഇതോടെContinue Reading
























