മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോവിന് സമ്മാനിച്ചു
മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട : എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ തൃശ്ശൂർ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോക്ക് സമ്മാനിച്ചു. മൊമൻ്റോയും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെContinue Reading