” രക്ഷാപ്രവർത്തന ” ഭീഷണി വക വയ്ക്കാതെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാനെയും കാത്ത് വീണ്ടും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ പോരാടാനും പുതിയ സംഘടനയ്ക്ക് രൂപം നൽകി നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഡെപ്പോസിറ്റേഴ്സ് വെൽഫെയർ അസോസിയേഷന് രൂപം നൽകി നിക്ഷേപകകൂട്ടായ്മ. സംഘടന രജിസ്റ്റർ
മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് മൂന്ന് വില്ലേജുകളിൽ മാത്രമെന്ന് റവന്യൂ അധികൃതർ; തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നവീകരണ പ്രവർത്തനങ്ങൾ 2026 ഡിസംബറിൽ പൂർത്തികരിക്കുമെന്ന് കെഎസ്ടിപി അറിയിച്ചതായും അധികൃതർ ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് ആകെയുള്ള 29 വില്ലേജുകളിൽ മൂന്നെണ്ണത്തിൽ മാത്രം. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് റവന്യൂ അധികൃതർ ഇക്കാര്യം അറിയിച്ചത്. പറപ്പൂക്കര , ആനന്ദപുരം
തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : പരിഷ്കരിച്ച സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും . നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ്ണാസമരം മുൻ മന്ത്രിയും,സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലത്തെല്ലാം തദ്ദേശ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധിയെ ചൊല്ലി നഗരസഭ യോഗത്തിൽ സംഘർഷം ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്ക് വിഷയത്തെ ചൊല്ലി നഗരസഭ യോഗത്തിൽ സംഘർഷം. ടൗൺ ബാങ്ക് വിഷയത്തിൻ്റെ പേരിൽ ബാങ്കിൻ്റെ മുൻ ഭരണ സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ രാജി വയ്ക്കുക, നിക്ഷേപകരോടുള്ള യുഡിഎഫിൻ്റെ വെല്ലുവിളി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളുമായിട്ടാണ് എൽഡിഎഫ് അംഗങ്ങൾ യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിനിടെ ടൗൺ
Designed and developed by WWM