ജി വി രാജ പുരസ്കാരം സെൻ്റ് ജോസഫ്സ് കോളേജിന്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായികContinue Reading
























