വേളൂക്കര പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാത്യൂസ് അന്തരിച്ചു..

വേളൂക്കര പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാത്യൂസ് അന്തരിച്ചു..

 

ഇരിങ്ങാലക്കുട : സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി മുൻ മണ്ഡലം സെക്രട്ടറിയും വേളൂക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന കടുപ്പശ്ശേരി കോച്ചേരിപ്പടവിൽ മത്തായി മാത്യൂ മകൻ കെ.എം മാത്യൂസ് (68)അന്തരിച്ചു. മേരിയാണ് ഭാര്യ. രഞ്ജിത്ത് (യുഎഇ), ലോയറ്റ് , അനിറ്റ എന്നിവർ മക്കളും സെമി , റിജോ, സിജു എന്നിവർ മരുമക്കളുമാണ്.സംസ്കാരം നാളെ (മാർച്ച് 7) 4 മണിക്ക് താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടത്തും.

Please follow and like us: