18 -മത് ഗുരുസ്മരണ ദശരൂപക മഹോൽസവം ജൂലൈ 1 മുതൽ
18 -മത് ഗുരുസ്മരണദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ 18 -മത് ഗുരുസ്മരണ ദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ നടക്കും. 1 ന് വൈകീട്ട് 5 ന് ഗുരു അമ്മന്നൂർ അനുസ്‌മരണ സമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്യും. ഗുരു അമ്മന്നൂരും ശിഷ്യരും സംവിധാനം ചെയ്ത കൂടിയാട്ടങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നതെന്ന് ഗുരുകുലംContinue Reading
























