ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിവരങ്ങൾ നേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ;ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് ആറ് ലോൺ ഫയലുകൾ കേന്ദ്രീകരിച്ച് ഇരിങ്ങാലക്കുട : ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജനറൽ മാനേജർ ഉൾപ്പെടെയുള്ള എട്ടോളം മാനേജർമാരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിവരങ്ങൾ തേടി. വസ്തുക്കളുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാതെ കോടികൾContinue Reading

ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശോഭയാത്രകളും   ഇരിങ്ങാലക്കുട : ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശോഭയാത്രകളിൽ ഉണ്ണികണ്ണൻമാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് കുട്ടികൾ അണിനിരന്നു. ഇരിങ്ങാലക്കുട പട്ടണത്തിൽ സംഗമേശ്വര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര ശ്രീകൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും പുറപ്പെട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കാരുകുളങ്ങര,Continue Reading

ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംസിഎംഎ ,ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരുContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെയും മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ആളൂർ പഞ്ചായത്തിനെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനമായി. പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നContinue Reading

മാപ്രാണം ഹോളിക്രോസ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറ്റി ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ദൈവാലയത്തിലെ കുരിശുമുത്തപ്പൻ്റെ തിരുനാളിന് കൊടിയേറ്റി. രാവിലെ നടന്ന ചടങ്ങിൽ മെൽബൺ രൂപത പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വികാരി ഫാ ആൻ്റോ പാണാടൻ, കൈക്കാരൻമാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 13 , 14 , 15 തീയതികളാണ് തിരുനാൾ ആഘോഷംContinue Reading

ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി. അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ, ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.തുടർന്ന് പർണ്ണശാലാങ്കം കൂടിയാട്ടത്തിലെContinue Reading

നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക് ഇരിങ്ങാലക്കുട : 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ഒടുവിൽ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്ലറ്റ് സേവനങ്ങൾ മാത്രമായി നഗരസഭ നേരിട്ട് നടത്തിയ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക്Continue Reading

എൻ.എസ്. എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ചട്ടമ്പിജയന്തി ആചരിച്ചു ഇരിങ്ങാലക്കുട: ചട്ടമ്പിസ്വാമികളുടെ ജന്മജയന്തി മുകുന്ദപുരം താലൂക്ക് എൻ. എസ്. എസ്. കരയോഗ യൂണിയൻ ആചരിച്ചു. അലങ്കരിച്ച ഛായാചിത്രത്തിനു മുൻപിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.ആർ. അജിത്കുമാർ, രമ വിജയൻ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ചന്ദ്രമതി സുരേഷ്, നന്ദൻ പറമ്പത്ത്, സോമൻContinue Reading

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്; ജെനിൽ ജോണിനുള്ള അംഗീകാരം ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വാട്ടർ ബെൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ ആവിഷ്ക്കാരത്തിന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും സംസ്ഥാന അധ്യാപക അവാർഡ്. ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശി യും ക്രൈസ്റ്റ് കോളേജ് റിട്ട സൂപ്രണ്ട് ജോണിൻ്റെ മകനുമായ മടത്തിക്കര കിഴക്കേ വീട്ടിൽ ജെനിൽ ജോണിനെ തേടിയാണ് സംസ്ഥാനതലത്തിലുള്ള അംഗീകാരം എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ ,കായിക മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് തലോർ സെൻ്റ്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ കൊള്ള നടന്ന കരുവന്നൂർ സഹകരണ ബാങ്കിനെ കേന്ദ്രീകരിച്ചും; കഴിഞ്ഞ ആറ് മാസങ്ങളായി പലിശ പോലും ലഭിക്കുന്നില്ലെന്നും തിരിച്ചടവ് ഉറപ്പാക്കേണ്ടത് ബാങ്ക് ഭരണസമിതിയെന്നും കരുവന്നൂരിലെ നിക്ഷേപകരുടെ കൂട്ടായ്മ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലും. സംസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വർഷങ്ങളായി ബാങ്ക് ഭരണംContinue Reading