രാസലഹരിയുമായി കടുപ്പശ്ശേരി, അവിട്ടത്തൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ ഇരിങ്ങാലക്കുട : രാസലഹരിയുമായി യുവാക്കൾ പിടിയിൽ. ആളൂർ പോലീസ് സറ്റേഷൻ പരിധിയിലെ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശേരി നെടുംമ്പുരക്കൽ ക്രിസ്റ്റോ (21) അവിട്ടത്തൂരിൽ നിന്ന് അവിട്ടത്തൂർ മനക്കലപ്പടി അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19) , പുന്നേലിപ്പടിയിൽ നിന്ന് അവിട്ടത്തൂർ സ്വദേശിയായ കോലംങ്കണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് എംഡിഎയുമ്മായി പിടികൂടിയത്.ആളൂർ സി ഐ ഇൻസ്പെക്ടർ ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ
ഹാഷിഷ് ഓയിലുമായി നടവരമ്പ് സ്വദേശിയായ യുവാവ് പിടിയിൽ ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.സെന്റ് ജോസഫ്സ് കോളേജ് പരിസരത്ത് നിന്നും നടവരമ്പ് സ്വദേശിയായ ചിറയിൽ വീട്ടിൽ ദീപക് (30) എന്നയാളെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ദീപക്കിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു മയക്കു
ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ്; പരാതികൾ തുടരുന്നു ; ഡിസംബറിൽ നൽകിയ 32 പരാതികളിൽ കേസ് എടുത്തിരിക്കുന്നത് അഞ്ചെണ്ണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പരാതികൾ തുടരുകയാണെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അഞ്ച് പരാതികളിൽ. കഴിഞ്ഞ വർഷം ഡിസംബർ 14 നാണ് 32 പേർ എസ്പി ഓഫീസിൽ എത്തി പരാതി നൽകിയത്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂർ ചിറയത്ത്
മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കാറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു; ബാങ്കിൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്. ഇരിങ്ങാലക്കുട : മുക്കുപണ്ടം പണയം വച്ച് 17 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ ബാങ്ക് സസ്പെൻ്റ് ചെയ്തു. കാറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കാറളം കക്കേരി വീട്ടിൽ ഷൈൻ ( 49) നെയാണ് ഈ മാസം 21 ന് ചേർന്ന ഭരണസമിതി യോഗം
Designed and developed by WWM