ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ ഇരിങ്ങാലക്കുട : ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ. എകെപിസിടിഎ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കോളേജ് ഗേറ്റിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി ബിബിൻ തോമസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം മൂവിഷ് കെ എസ് , ജില്ലാ കൗൺസിൽ അംഗം ബിൻ്റു കല്യാൺ , ലിഷ കെ കെ , തരുൺ ആർ, ജാവിയ ജോസ്
‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി; പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് മേതിൽ ദേവിക ; ശ്രദ്ധ നേടി ‘കാവട്ടം’ ‘ഹാർട്ട്സൂത്ര’വും ഇരിങ്ങാലക്കുട : പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് നർത്തകിയും സംവിധായികയുമായ മേതിൽ ദേവിക. ” ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് സെന്റ് ജോസഫ്സ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ
” ഋതു ” പരിസ്ഥിതി ചലച്ചിത്രോത്സവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെയും തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഫിലിം കാർണിവലിന് കൊടിയേറ്റി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ
ഡൽഹിയിലെ സമരം; പോലീസ് നടപടിയെ അപലപിച്ച നടൻ ടൊവിനോവിനെ വിമർശിച്ചും അനുകൂലിച്ചും യുവജനസംഘടനകൾ ഇരിങ്ങാലക്കുട : പരീക്ഷാക്രമക്കേടുകൾക്കെതിരെ ദില്ലിയിൽ നടന്ന വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച നടൻ ടൊവിനോവിന് നേരെ പ്രതിഷേധിച്ചും ഐക്യദാർഡ്യം പ്രഖ്യാപിച്ചും യുവജന സംഘടനകൾ. നടൻ്റെ വീടിന് മുന്നിൽ വായ്മൂടിക്കെട്ടിയായിരുന്നു യുവമോർച്ചയുടെ സമരം. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവർ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചപ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരിൽ നേഴ്സുമാർ
Designed and developed by WWM