ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട് സച്ചിദാനന്ദസ്വാമികൾ മുന്നോട്ട് വച്ച ആശയങ്ങൾ ആധുനിക കേരളം എറ്റെടുക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട : ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയിൽ സച്ചിദാനന്ദ സ്വാമികൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. കെപിഎംഎസ് ജില്ലാ നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വവും സാഹോദര്യവും പുലർത്തുന്നതിന് ഗുരു തന്നെ
കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: കുടിവെള്ള പദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. പൈപ്പിടുന്നതിന് പൊളിച്ച റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടിശല്യം സമീപവാസികൾക്ക് വീടുകളിൽ താമസിക്കുന്നതിനും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും തടസ്സമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും
പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകൾ, താലിവരവ്, കാഴ്ച ശീവേലി, കലാപരിപാടികൾ, എഴുന്നള്ളിപ്പ്, വർണ്ണ മഴ, നാടകം, കുതിരകളി, ഡബിൾ തായമ്പക, തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, പിന്നിൽ തിരുവാതിര , ഗാനമേള എന്നിവയാണ് പ്രധാന
സ്ത്രീധന പീഡന കേസ്സിൽ കരാഞ്ചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31 വയസ്സ്) കാട്ടൂർ ഇൻസ്പെക്ടർ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ
Designed and developed by WWM