നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് നേടാൻ കഴിഞ്ഞില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി . 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ 30420 വോട്ടും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34329 വോട്ടും ബിജെപി പ്രധാന കക്ഷിയായിട്ടുള്ള എൻഡിഎ യ്ക്ക് ലഭിച്ചിരുന്നു. 2024 ൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 59515 വോട്ടിൻ്റെ നേട്ടവും
എംഎൽഎ ആയിട്ട് ഇന്ന് 25 വർഷം: തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ ആദ്യമായി എംഎൽഎ ആയതിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് യു ഡിഎഫ്. രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ യുഡിഎഫ് കൺവീനറും നഗരസഭാ അധ്യക്ഷനുമായ എം.പി.ജാക്സൺ ഉണ്ണിയാടനെ ആദരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ,ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, ടി.വി.ചാർലി, സതീഷ് വിമലൻ,
പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മെയ് 15 , 16 തീയതികളിൽ ഇരിങ്ങാലക്കുട : പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ ലോന മുത്തപ്പൻ്റെ തിരുനാൾ മെയ് 15, 16 തീയതികളിൽ ആഘോഷിക്കും . 15 ന് വൈകീട്ട് തിരുസ്വരൂപം രൂപക്കൂട്ടിൽ നിന്നിറക്കിൽ ചടങ്ങിനെ തുടർന്നുള്ള തിരുകർമ്മങ്ങൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ റാഫേൽ പഞ്ഞിക്കാരൻ പത്രസമ്മേളനത്തിൽ അറിയിച്ചു . രാത്രി
തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16 , 17 തീയതികളിൽ ഇരിങ്ങാലക്കുട : തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ നടക്കും. 16 ന് വൈകീട്ട് 3 ന് ക്യതജ്ഞതാബലിക്കും ഘോഷയാത്രയ്ക്കും ശേഷം നടക്കുന്ന ഗുരുവന്ദനം ചടങ്ങ് നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സിസ്റ്റർ റോസ്ലിറ്റ് , ജനറൽ കൺവീനർ
Designed and developed by WWM