ഈശ്വരമംഗലത്ത് ഹൈമവതി നിര്യാതയായി ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ ഈശ്വരമംഗലത്ത് ഹൈമവതി (81) നിര്യാതയായി. പരേതരായ പുല്ലാനിക്കാട്ടിൽ മാധവൻ വൈദ്യരുടേയും മാധവിയുടേയും മകളായിരുന്നു. ഭർത്താവ്: പരേതനായ ഇ.എച്ച്.ഹർഷൻ. മക്കൾ:ഹിത,ഹസിത, ഹരിത. മരുമക്കൾ: അജിത്കുമാർ,അരുൺപ്രകാശ്,ശ്രീജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മുക്തിസ്ഥാനിൽ .
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ നേടിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ-എ ബോയ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… സ്ത്രീകൾ നേരിടുന്ന സ്വത്തവകാശപ്രശ്നങ്ങൾ പ്രമേയമാക്കിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ – എ ബോയ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 4 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിതമായ വിയോഗത്തെ തുടർന്ന് മുപ്പതുകാരിയായ നവാൽ സ്വത്തവകാശത്തിന്
ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര … ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന സന്ദേശ യാത്ര രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ്
ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേത്യത്വം; തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് മൂന്നും സീറ്റുകൾ.. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേതൃത്വം. രണ്ട് പാനലുകളായി ചേരി തിരിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് പ്രസിഡണ്ട്, രണ്ട് എക്സിക്യൂട്ട് അംഗങ്ങൾ എന്നിങ്ങനെ മൂന്ന് സീറ്റുകളും ലഭിച്ചു. പി കെ പ്രസന്നൻ (ചെയർമാൻ) , ജ്യോതിഷ് കെ യു (വൈസ്-ചെയർമാൻ) ,
Designed and developed by WWM