ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം
ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം ; ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2026 – 27 വാർഷിക പദ്ധതി ഭേദഗതികൾക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. ബജറ്റ് വിഹിതമായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടൈഡ് , അൺടൈഡ് വിഭാഗങ്ങളിലായി 18 കോടി രൂപ ലഭിക്കാനുണ്ടെന്നും എല്ലാ പ്രവ്യത്തികളും പൂർത്തീകരിക്കാൻ കഴിയുമെന്നും ഇത് സംബന്ധിച്ച ചർച്ചയിൽContinue Reading
























