ഇൻ്റർസ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; ആദ്യ മൽസരത്തിൽ ഡോൺ ബോസ്കോ സ്കൂളിന് ജയം ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41-ാമത് ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിന് തുടക്കമായി.കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.സി ആന്റണി ഉദ്ഘാടനം നിർവഹിച്ചു . പ്രിൻസിപ്പൽ ഫാ ഷിനോ കളപ്പുരയ്ക്കൽ ,ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, എൽ.പി ഹെഡ്മിസ്ട്രസ് ശോഭ ജെയിംസ്, പൂർവ വിദ്യാർത്ഥിContinue Reading
























