എഫ് എൻ പി ഒ സൗഹൃദം 2026 ഇരിങ്ങാലക്കുടയിൽ
എഫ് എൻ പി ഒ ‘സൗഹൃദം’ 2026 ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ‘സൗഹൃദം 2026’ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. എൻ യു ജി ഡി എസ് സർക്കിൾ സെക്രട്ടറി പി. എം. ജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ശ്രീജ ശബരിനാഥ്, ശരത് ചന്ദ്രൻ, ആർ. ജയകുമാർ,Continue Reading
























