ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ജോസ് (80 വയസ്സ്) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് ( ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ) നിര്യാതനായി. 80 വയസ്സായിരുന്നു. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവർ മക്കളും ലിജി, ലിഷ , ഡെസ്സിൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ ( ഡിസംബർ 18Continue Reading

വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52) അന്തരിച്ചു.   ഇരിങ്ങാലക്കുട : വല്ലക്കുന്ന് പള്ളിപ്പാട്ട് ആൻ്റണി മകൻ ബൈജു (52) അന്തരിച്ചു. വല്ലക്കുന്ന് ഗ്രീൻലാൻ്റ് ഡെവലപ്പേഴ്സ് പ്രൊപ്രൈറ്റർ, ഇരിങ്ങാലക്കുട ഠാണാ കുറീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതയായ ക്ലാരയാണ് മാതാവ്. സ്മിത ഭാര്യയും അഗൻഷ , അൻലിയ, അൻ്റോണിയോ, അലസ്സാൻഡ്ര എന്നിവർ മക്കളുമാണ്. സംസ്കാരം തിങ്കളാഴ്ച (ഡിസംബർ 16) ന് 4.30 ന് വല്ലക്കുന്ന് അൽഫോൺസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക്Continue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആനന്ദപുരം നെരേപറമ്പിൽ വീട്ടിൽ പോൾ (74 വയസ്സ്) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മരണംContinue Reading

കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിയുമായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ചാമക്കുന്ന് പാലേരി വീട്ടിൽ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജ (44) ആണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന കാറിൽ ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നുContinue Reading

പോലീസ് അക്കാദമിയിലെ അരിപ്പാലം സ്വദേശിയായ എസ്ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…   തൃശ്ശൂർ : രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിലെ എസ് ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട അരിപ്പാലം പായമ്മല്‍ പാറേക്കാടന്‍ ജോര്‍ജ് മകന്‍ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. രാവിലെ അക്കാദമി ക്വാർട്ടേഴ്സിന് സമീപത്തുള്ള പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മി ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമികContinue Reading

വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഡോ. വി ജി പവിത്രൻ്റെ ഭാര്യ ജലജ (80 വയസ്സ്) നിര്യാതയായി. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ, ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ്‌ ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് (Continue Reading

വേളൂക്കര പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാത്യൂസ് അന്തരിച്ചു..   ഇരിങ്ങാലക്കുട : സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി മുൻ മണ്ഡലം സെക്രട്ടറിയും വേളൂക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന കടുപ്പശ്ശേരി കോച്ചേരിപ്പടവിൽ മത്തായി മാത്യൂ മകൻ കെ.എം മാത്യൂസ് (68)അന്തരിച്ചു. മേരിയാണ് ഭാര്യ. രഞ്ജിത്ത് (യുഎഇ), ലോയറ്റ് , അനിറ്റ എന്നിവർ മക്കളും സെമി , റിജോ, സിജുContinue Reading

കല്ലൂപ്പറമ്പിൽ ഷാജി (72) അന്തരിച്ചു.   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാ മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) (72 വയസ്സ് ) അന്തരിച്ചു. ഭാര്യ സൈനബ . മക്കൾ നസ്സറത്ത്, ഷിബി,നിഷ. മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്) ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ.Continue Reading

കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിള കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായിരുന്ന ആനി ആൻ്റണി അന്തരിച്ചു…   ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായ കാട്ടൂർ പള്ളിയ്ക്കടുത്ത് ആലപ്പാട്ട് പാലത്തിങ്കൽ അന്തോണി ഭാര്യ ആനി ആൻ്റണി അന്തരിച്ചു. 70 വയസ്സായിരുന്നു. 1995 -2000 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആനി ആൻ്റണി നാല് തവണ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സ് കാട്ടൂർContinue Reading

പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി.   ഇരിങ്ങാലക്കുട : കെഎസ്ഇബി റിട്ട. എഞ്ചിനീയർ പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ (85 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ചന്ദ്രികയാണ് ഭാര്യ. ബിന്ദു, ബിനോയ് എന്നിവർ മക്കളും മോഹനൻ , രജിത എന്നിവർ മരുമക്കളുമാണ്.Continue Reading