കെഎസ്ടിപി റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി
കെഎസ്ടിപി യുടെ റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ എടക്കുളം സ്വദേശിയായ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിക്ക് ഇരയായി പി എസ് സി പരീക്ഷ എഴുതാൻ പുറപ്പെട്ട യുവാവും. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റോഡ് നിർമ്മാണം നടക്കുന്ന പാലയ്ക്കൽ – കണിമംഗലത്തെ ഗതാഗതക്കുരുക്കിൽ രാവിലെ 6.30 മുതൽContinue Reading
























