കാറളം സാവിത്രി വധക്കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം സ്വദേശി അരിമ്പുള്ളി വീട്ടിൽ സുമേഷ് (50) എന്നയാൾ കുടുംബമായി താമസിക്കുന്ന കാറളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി സുമേഷിന്റ അമ്മ സാവിത്രിയെ (79) ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സാവിത്രി ധരിച്ചിരുന്ന സ്വർണ്ണാഭരണമായ ആറ് വളകളും ഒരു മാലയും കവർച്ച ചെയ്ത കേസ്സിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ്Continue Reading

കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റൂറൽ എസ്പി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി , കാട്ടൂർ, കൊടുങ്ങല്ലൂർ, അന്തിക്കാട് സിഐ മാർ ഉൾപ്പെട്ട 25 അംഗ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെക്കുറിച്ച് അറിയാവുന്നരാണ് കുറ്റകൃത്യത്തിൻ്റെ പുറകിൽContinue Reading

കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പതിനഞ്ച് പവനോളം സ്വണ്ണം കവർന്നതായി സൂചന   ഇരിങ്ങാലക്കുട : കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് അടുത്ത് പാറാമ്പുള്ളി റോഡിൽ അരുമ്പിള്ളി വിജയൻ ഭാര്യ സാവിത്രി ( 79) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സാവിത്രിയുടെ പേരക്കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങിContinue Reading

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൂമംഗലം സ്വദേശി അറസ്റ്റിൽ; സ്ഥാപനം പ്രവർത്തിക്കുന്നത് ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും വർക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘംContinue Reading

വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മാറ്റി വയ്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അടുത്ത് ഹിൽ വാലിContinue Reading

ഓപ്പറേഷൻ തൂഫാൻ; അന്തർസംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയായ മേത്തല സ്വദേശി ജിത്തുരാജിനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു   ഇരിങ്ങാലക്കുട : എംഡിഎംഎ കേസുകളിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചുനൽകിയ അന്തർസംസ്ഥാന ലഹരിമാഫിയയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.-ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. മേത്തല കടുക്കച്ചുവട് സ്വദേശി മണിക്കകത്ത് വീട്ടിൽ ജിത്തുരാജ് (29) ആണ്Continue Reading

കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനംContinue Reading

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷംനാദ് (38) ആണ് അറസ്റ്റിലായത്.   കഴിഞ്ഞ ദിവസം രാത്രി 7.50 മണിയോടെ തൃശ്ശൂർ ഭാഗത്തുനിന്ന് കാറിൽ ഠാണ ഭാഗത്തേക്ക്Continue Reading

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കോമ്പാറ സ്വദേശി ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 15 ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ആസാദ് റോഡ് മുസ്ലിംContinue Reading

യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണനെ (38) ചെയ്തു.കൊരുമ്പിശ്ശേരിയിൽ വെച്ച് പ്രതികളോടൊപ്പം മദ്യം കഴിച്ചതിന് ശേഷമാണ് സംഭവം നടന്നത്. കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിൻContinue Reading