മുരിയാട് സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോ (27) എന്നയാളെ ഇയാളുടെ ചേട്ടനോടുള്ള വൈരാഗ്യത്താൽ മുരിയാട് റെയിൽവേ ഗേറ്റിന് സമീപം റോഡ്‌ സൈഡിൽ വച്ച് അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ (21) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.സജ്വൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലുംContinue Reading

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കോണത്തുകുന്ന് സ്വദേശിയിൽ നിന്നും നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘത്തിലെ അംഗമായ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ല, പയ്യാവൂർContinue Reading

ഓപ്പറേഷൻ തൂഫാൻ;കാട്ടൂരിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ കയ്പമംഗലം കാളമുറി പടിഞ്ഞാറ് വശം സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ അബീഷ് (36) എന്നയാളെയും അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 3 ന് എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ ,ഇലക്ട്രോണിക്Continue Reading

കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ 17 വയസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവൻകാട്ടിൽ വീട്ടിൽ ഹാദി ജഹാൻ (17), സുഹൃത്തുക്കളായ അബു താഹിർ, ശ്രീഹരി എന്നിവർ സഞ്ചരിച്ചിരുന്ന കാർ വേഗതയിൽ ഓടിച്ച് പോയതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കാറിന്റെ താക്കോൽ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെContinue Reading

അയൽവാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അയൽവാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടിൽ സുധീഷിനെ (45) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു . അയൽവാസിയായ കൂടാരം വീട്ടിൽ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാർഡ് എടുത്തോ എന്ന് ചോദിച്ച് തർക്കത്തിലാവുകയായിരുന്നു. താൻ എടുത്തിട്ടില്ലെന്ന് മണികണ്ഠൻ മറുപടി നൽകിയതിലുളളContinue Reading

ഓപ്പറേഷൻ റൂഫാൻ;കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ   ഇരിങ്ങാലക്കുട : വിൽപ്പനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടി. എടതിരുത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33),Continue Reading

മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരൂപ്പടന്ന സ്വദേശിയായ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പിൽ വീട്ടിൽ അബ്ദുൾ ഖാദർ (48)Continue Reading

ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംസിഎംഎ ,ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരുContinue Reading

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025 ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴിക്കോട് സ്വദേശി ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദിനെ (28) സെല്ലിൽ വെച്ച് ആക്രമിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണിയാണ് (21) അറസ്റ്റിലായത്. ഇയാൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചക്കേസിൽContinue Reading

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്; രണ്ട് പ്രതികളും റിമാൻ്റിൽ ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷിനെ (25) ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തറയിലക്കാട് തയ്യിൽ വീട്ടിൽ നികിൻContinue Reading