ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു.51 മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ 159 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 140 പോയിന്റോടെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 139 പോയിന്റോടെ
കുട ചൂടി വന്ന് ക്ഷേത്രക്കവർച്ച; കൊല്ലംസ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് നജിമുദ്ദീൻ 48 മണിക്കൂറിനുള്ളിൽ പിടിയിൽ അന്തിക്കാട് : അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്തു. കൊല്ലം അയത്തിൽ സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെയാണ്(52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി.സുരേഷും സംഘവും അറസ്റ്റു ചെയ്ത്. ബുധനാഴ്ച രാത്രി പഴയന്നൂരിലെ ഒളിത്താവളത്തിൽ നിന്നാണ്
ജീവകാരുണ്യപ്രവർത്തന ഫണ്ട് ശേഖരണാർത്ഥം തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസി യുടെ നേതൃത്വത്തിൽ നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള ഇരിങ്ങാലക്കുട : തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള നടത്തുന്നു. തുറവൻകുന്ന് പള്ളി ഗ്രൗണ്ടിൽ നടക്കുന്ന മേള മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ 97-മത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1955 ൽ ക്രില്ലോൺ ഹോട്ടലിൽ
Designed and developed by WWM