ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവനത്തിന് നിക്ഷേപകരുടെ സഹായം തേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ബാങ്കിൻ്റെ തിരിച്ച് വരവിന് ഭരണപരവും നിയമപരവുമായ നടപടികളിലൂടെ കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്നതോടൊപ്പം ബാങ്കിൻ്റെ മൂലധന ഘടന ശക്തിപ്പെടുത്താനും ആർബിഐ നിഷ്കർക്കുന്ന നിബന്ധനകൾ ഉറപ്പാക്കാനുള്ള വഴികളുമാണ് കമ്മിറ്റി തേടുന്നത്. ഇതിൻ്റെ ഭാഗമായി നിക്ഷേപങ്ങൾ ഓഹരി മൂലധനം
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യു പി, ഹൈസ്കൂൾ, എച്ച് എസ് എസ് യൂണിറ്റ് ലീഡർമാരായ സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന റോവർ
മുരിയാട് സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോ (27) എന്നയാളെ ഇയാളുടെ ചേട്ടനോടുള്ള വൈരാഗ്യത്താൽ മുരിയാട് റെയിൽവേ ഗേറ്റിന് സമീപം റോഡ് സൈഡിൽ വച്ച് അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ (21) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.സജ്വൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും
ഇരിങ്ങാലക്കുട മാർക്കറ്റിൽ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ഇരിങ്ങാലക്കുട : 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം. മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ അവിട്ടത്തൂർ സ്വദേശി അബ്ദുൾ മജീദിൻ്റെ വാഹനത്തിൽ നിന്നും എൻ എ ജോൺ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്നുമായിട്ടാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് വാഴയില, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ എന്നിവ പിടിച്ചെടുത്തത് . ഇവരിൽ നിന്നും
Designed and developed by WWM