തൃശ്ശൂർ ജില്ലയിൽ ഇന്ന് ( ആഗസ്റ്റ് 07)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തൃശ്ശൂർ: ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (07.08.2026 )അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2)
നിയന്ത്രണം വിട്ട ആളൂർ സെൻ്റ് ജോസഫ്സ് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു ചാലക്കുടി : നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളുമായി വീടുകളിലേക്ക് മടങ്ങുകയായിരുന്ന മിനി ബസ് താണിപ്പാറ വാഴക്കുന്ന് കനാൽ ബണ്ടിലേക്കാണ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റ കുട്ടികളെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലും പോട്ട ധന്യ
ക്ലീൻ പടിയൂർ പദ്ധതി; പഞ്ചായത്തിന് ഫെഡറൽ ബാങ്ക് അധികൃതർ വാഹനം കൈമാറി ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ശുചിത്വമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ട് വഴി നൽകിയ വാഹനം ബാങ്ക് സോണൽ ഹെഡ് സി എം ശശിധരൻ പഞ്ചായത്ത് പ്രസിഡൻ്റ് കണ്ണന് കൈമാറി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി സബ്
കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് അവാർഡിൽ ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാലയുടെ 2024–25 എൻ.എസ്.എസ് പുരസ്കാരങ്ങളിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കോളേജിന്റെ എൻ.എസ്.എസ് യൂണിറ്റ് മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരം കരസ്ഥമാക്കി. ഷിന്റോ വി. പി. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഹരിനന്ദൻ പി.എ, ലക്ഷ്മി എസ്. കുമാർ എന്നിവർ മികച്ച വോളന്റീർ എന്നീ ബഹുമതികളും സ്വന്തമാക്കി. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ ബുക്കുകൾ വിതരണം
Designed and developed by WWM