പല്ലാവൂർ താളവാദ്യമഹോൽസവം ഇരിങ്ങാലക്കുടയിൽ നവംബർ 3 മുതൽ
പല്ലാവൂർ താളവാദ്യ മഹോൽസവം ഇരിങ്ങാലക്കുടയിൽ നവംബർ 3 മുതൽ ഇരിങ്ങാലക്കുട : നവംബർ 3 മുതൽ 8 വരെ ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ നടക്കുന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 3 ന് വൈകീട്ട് 6.30 ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മഹോൽസവം ഉദ്ഘാടനം ചെയ്യുമെന്ന് പല്ലാവൂർ സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് , സെക്രട്ടറി കലാനിലയം ഉദയൻ നമ്പൂതിരി എന്നിവർContinue Reading
























