മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളുമായി ആഘോഷിച്ച് ഫാൻസ് കമ്മിറ്റി
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം; കാരുണ്യപ്രവർത്തനങ്ങളോടെ ഇരിങ്ങാലക്കുടയിൽ ആഘോഷിച്ച് ഫാൻസ് ഏരിയ കമ്മിറ്റി ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനം കാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ച് ഇരിങ്ങാലക്കുട മമ്മൂട്ടി ഫാൻസ് ഏരിയ കമ്മിറ്റി . പൊറത്തിശ്ശേരി അഭയ ഭവനിലെ അന്തേവാസികൾക്ക് പ്രത്യേക ഉച്ചഭക്ഷണം ഒരുക്കുകയും, അവർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന് ശേഷം മാസ്സ് മൂവീസ് തിയറ്ററിൽ വെച്ച് സിനിമാ പ്രേക്ഷകർക്കും തിയറ്റർ ജീവനക്കാർക്കും ഒപ്പം കേക്ക്Continue Reading
























