ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി. അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ, ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം രാജീവൻ , കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.തുടർന്ന് പർണ്ണശാലാങ്കം കൂടിയാട്ടത്തിലെContinue Reading

നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക് ഇരിങ്ങാലക്കുട : 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ഒടുവിൽ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്ലറ്റ് സേവനങ്ങൾ മാത്രമായി നഗരസഭ നേരിട്ട് നടത്തിയ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക്Continue Reading

എൻ.എസ്. എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ചട്ടമ്പിജയന്തി ആചരിച്ചു ഇരിങ്ങാലക്കുട: ചട്ടമ്പിസ്വാമികളുടെ ജന്മജയന്തി മുകുന്ദപുരം താലൂക്ക് എൻ. എസ്. എസ്. കരയോഗ യൂണിയൻ ആചരിച്ചു. അലങ്കരിച്ച ഛായാചിത്രത്തിനു മുൻപിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.ആർ. അജിത്കുമാർ, രമ വിജയൻ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ചന്ദ്രമതി സുരേഷ്, നന്ദൻ പറമ്പത്ത്, സോമൻContinue Reading

അധ്യാപക അവാർഡ് നേടിയ ജെനിൽ ജോണിന് മാതൃവിദ്യാലയത്തിന്റെ ആദരം   ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട സ്വദേശിയും തലോർ സെൻ്റ് തെരസിറ്റാസ് സ്‌കൂൾ അധ്യാപകനുമായ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ ലാസര്‍ കുറ്റിക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ ലാസര്‍ കുറ്റിക്കാടന്‍ ജെനില്‍ ജോണിന് ഉപഹാരം സമ്മാനിച്ചു.Continue Reading

ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും അധ്യാപക അവാർഡ്; ജെനിൽ ജോണിനുള്ള അംഗീകാരം ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വാട്ടർ ബെൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ ആവിഷ്ക്കാരത്തിന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലേക്ക് വീണ്ടും സംസ്ഥാന അധ്യാപക അവാർഡ്. ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശി യും ക്രൈസ്റ്റ് കോളേജ് റിട്ട സൂപ്രണ്ട് ജോണിൻ്റെ മകനുമായ മടത്തിക്കര കിഴക്കേ വീട്ടിൽ ജെനിൽ ജോണിനെ തേടിയാണ് സംസ്ഥാനതലത്തിലുള്ള അംഗീകാരം എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ ,കായിക മേഖലകളിൽ നടത്തിയ ഇടപെടലുകളാണ് തലോർ സെൻ്റ്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ കൊള്ള നടന്ന കരുവന്നൂർ സഹകരണ ബാങ്കിനെ കേന്ദ്രീകരിച്ചും; കഴിഞ്ഞ ആറ് മാസങ്ങളായി പലിശ പോലും ലഭിക്കുന്നില്ലെന്നും തിരിച്ചടവ് ഉറപ്പാക്കേണ്ടത് ബാങ്ക് ഭരണസമിതിയെന്നും കരുവന്നൂരിലെ നിക്ഷേപകരുടെ കൂട്ടായ്മ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് മോഡൽ നിക്ഷേപക കൂട്ടായ്മ കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലും. സംസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വർഷങ്ങളായി ബാങ്ക് ഭരണംContinue Reading

അയ്യപ്പ സ്വാമിയെ അവഹേളിച്ച സണ്ണി കപിക്കാടിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രകടനം ഇരിങ്ങാലക്കുട : അയ്യപ്പസ്വാമിയെ അവഹേളിച്ചതിൽ പ്രതിഷേധിച്ചും സണ്ണി കപിക്കാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് താലൂക്ക് പ്രസിഡണ്ട് കെ ആർ രാജേഷ് ,വർക്കിംഗ് പ്രസിഡണ്ട് കെപി നന്ദൻ ,സംഘടന സെക്രട്ടറി ടി ആർ രാജേഷ്,സതീഷ് കോമ്പാത്ത് തുടങ്ങിയവർContinue Reading

ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തിപകർന്ന് കേരള പോലീസ് സ്പോർട്സ് മാരത്തോൺ ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കേരള പോലീസ് സ്പോർട്സ് മാരത്തോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനിൽ മെഗാ ടോർച്ച് മാരത്തോൺ. ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ സംഘടിപ്പിച്ച മെഗാ ടോർച്ച് മാരത്തോൺ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാContinue Reading

മകളുടെ ഉപരിപഠനത്തിനായി കരുവന്നൂർ ബാങ്ക് അധികൃതരുടെ കാരുണ്യത്തിനായി യാചിച്ചും സമരം ചെയ്തും കുടുംബം ഇരിങ്ങാലക്കുട : മകളുടെ ഉപരിപഠനത്തിനായി കരുവന്നൂർ ബാങ്ക് അധികൃതരുടെ കാരുണ്യത്തിനായി യാചിച്ചും സമരം ചെയ്തും കുടുംബം. റിട്ടയർമെൻ്റ് ആനൂകൂല്യമായി ലഭിച്ച 30 ലക്ഷത്തോളം രൂപ സിപിഎം വർഷങ്ങളായി നേതൃത്വം നൽകുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച മാടായിക്കോണം കാക്കനാട് വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവുമാണ് നീതി തേടി ബാങ്കിൻ്റെ പടിക്കൽ സമരവുമായി എത്തിയത്. ആനന്ദപുരം ശ്രീകൃഷ്ണContinue Reading

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലന്റ് റീജിയൺ ജേതാക്കൾ   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 31 പോയിൻ്റ് നേടി തമിഴ്നാട്, പുതുച്ചേരി ആൻ്റ് ആൻഡമാൻ നിക്കോബാർ ഐലൻ്റ് റീജിയൺ ജേതാക്കളായി. രാജ്യത്തെ 16 റീജിയണുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽContinue Reading