ക്രൈസ്റ്റ് കോളേജിൽ ദേശീയതലത്തിലുള്ള ക്വിസ് മത്സരങ്ങൾ നവംബർ 5, 6 തീയതികളിൽ
ക്രൈസ്റ്റ് കോളേജ് കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തുന്ന ക്വിസ് മത്സരങ്ങൾ നവംബർ 5, 6 തീയതികളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നവംബർ 5 ന് ക്രൈസ്റ്റ് കോം. ക്വിസിൻ്റെ മൂന്നാം പതിപ്പും നവംബർ 6 ന് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ക്രൈസ്റ്റ് ജൂനിയർ. കോം ക്വിസിൻ്റെ ആദ്യ പതിപ്പും സംഘടിപ്പിക്കുന്നു. ആറ്Continue Reading
























