ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 22 ന് ഇരിങ്ങാലക്കുട : അഖില കേരള ശാസ്‌താംപാട്ട് കലാകാര സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ 2026 ആഘോഷത്തിൻ്റെ ഭാഗമായി ശാസ്താംപാട്ട് കലാകാരൻമാരെ ആദരിക്കുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഭാരതീയകലാക്ഷേത്രം ഹാളിൽ നടക്കുന്ന പരിപാടി നടൻ ദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡൻ്റ് ഇ രമേശൻ , ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾContinue Reading

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ഗുരുദേവജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ 88 -ാം വാർഷികവും ഓണവും ഗുരുദേവ ജയന്തിയും ആഗസ്റ്റ് 22 , 26, 27, 28 തീയതികളിൽ ആഘോഷിക്കും. 22 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം രക്ഷാധികാരിContinue Reading

രംഗകലാ കോൺഫറൻസ് 2027 ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ നടക്കും .”ഭാവ – രസാനുഭവ” എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ക്രൈസ്റ്റ് കോളേജിൻ്റെ ഐകെഎസ് സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നതെന്ന്Continue Reading

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെൻ്ററിൻ്റെ പുതിയ കെട്ടിടം ആഗസ്റ്റ് 21 ന് നാടിന് സമർപ്പിക്കും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിന് വേണ്ടി നിർമ്മാണം പൂർത്തിയായ 2000 ചതുരശ്ര അടിയുള്ള കെട്ടിടം ആഗസ്റ്റ് 21 വെള്ളിയാഴ്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നാടിന് സമർപ്പിക്കും . 2013 ൽ ആസാദ് റോഡിൽ വാടകകെട്ടിടത്തിലാണ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചത് . പാലിയേറ്റീവ്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൻ്റെ പങ്കാളികളാകണമെന്ന് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി; തിരുവോണനാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും നിക്ഷേപകർ തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി അംഗങ്ങളുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപകർക്ക് പണം നൽകണമെന്നുംContinue Reading

‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട: ദുബായിലും, കേരളത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ക്രൈസ്റ്റ്കോളേജ് ഐകെഎസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.   ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻContinue Reading

സമാജം സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ തള്ളി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം; സമാജം നിയമാവലി ലംഘിച്ച് കൊണ്ട് പ്രവർത്തിച്ചിട്ടില്ലെന്നും ശ്മശാന നിർമ്മാണത്തിൻ്റെ കണക്കുകൾ ലഭ്യമാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും സമാജം ഭരണ നേതൃത്വം ഇരിങ്ങാലക്കുട : ഗുരുധർമ്മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എൻബിഎസ് സമാജത്തെ കരിവാരി തേയ്ക്കാനാണ് സമാജം സംരക്ഷണ സമിതി എന്ന പേരിൽ ചിലർ ശ്രമിക്കുന്നതെന്നും സമാജത്തിൻ്റെ നിയമാവലി ലംഘിച്ച് കൊണ്ട് തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിലായാലും സ്ഥാപനങ്ങളുടെ നടത്തിപ്പിലായാലും പ്രവർത്തിച്ചിട്ടില്ലെന്ന് സമാജംContinue Reading

ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇന്ന്ഇരിങ്ങാലക്കുടയിൽ മെഗാ ജോബ് ഫെസ്‌റ്റ്   ഇരിങ്ങാലക്കുട : തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് ടൗൺ ഹാളിൽ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. പതിനൊന്ന് കമ്പനികളിലെ 500 ഓളം ഒഴിവുകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ ജോബ് ഫെസ്റ്റിലൂടെ തിരഞ്ഞെടുക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ , ജില്ലാ കമ്മിറ്റി അംഗം നവ്യ കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽContinue Reading

ഇരിങ്ങാലക്കുട നഗരസഭ ചെയർമാനെ കൂവിയ സംഭവം; നിക്ഷേപകരുടെ വൈകാരിക വിഷയങ്ങൾ മുതലെടുത്ത് ചിലർ വ്യക്തി വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്നും ഇനി ആവർത്തിച്ചാൽ പാർട്ടി പ്രവർത്തകർ പ്രതികരിക്കുമെന്നും കോൺഗ്രസ്സ്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ വൈകാരിക വിഷയങ്ങൾ മുതലെടുത്ത് ചിലർ ബാങ്ക് മുൻ ചെയർമാനും ഇപ്പോൾ നഗരസഭ ചെയർമാനുമായ എം പി ജാക്സന് എതിരെ വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സ്. കഴിഞ്ഞ ദിവസം ഠാണാവിൽ സ്വകാര്യContinue Reading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു ഇരിങ്ങാലക്കുട : താളിയോലകളുടെ ഡിജിറ്റൈസേഷനും പ്രസിദ്ധീകരണത്തിനുമായി ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഭാഗമായ ഗ്രന്ഥപ്പുരയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രമായ മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻ്റ് പ്രിസർവേഷൻ സെൻ്റർ കൈകോർക്കുന്നു. ജൂലൈ 29 ന് രണ്ട് മണിക്ക് കോളേജിലെ ലൊറേറ്റാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും പ്രതിനിധികൾ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്ന് കോളേജ്Continue Reading