വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുന്നാൾ ജൂലൈ 28 ന്
വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാൾ ജൂലൈ 28 ന് ഇരിങ്ങാലക്കുട : വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിലെ ഊട്ടു തിരുനാൾ ജൂലൈ 28 ന് ആഘോഷിക്കും. 28 ന് രാവിലെ 6.15, 8 , 10.30 , വൈകീട്ട് 5 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ ലിൻസറ്റൻ ഒലക്കേങ്കിൽ കാർമ്മികത്വം വഹിക്കും. 7.30 മുതൽ വൈകീട്ട് 5 വരെContinue Reading
























