വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 27ന് വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് പോള്‍ വളപ്പില നിര്‍വഹിക്കും. പ്രസിഡണ്ട് ആന്റോ സി.ജെ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ്Continue Reading

ഇരിങ്ങാലക്കുടയിൽ ജൂൺ 21 ന് സേവാഭാരതിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാ ഭാരതിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രിയുടെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9 ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെമായിContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ; വെള്ളം കയറാത്ത പ്രദേശമെന്ന് നഗരസഭ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വിമർശനം ഇരിങ്ങാലക്കുട : നഗരസഭ വാർഡ് ഒന്നിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ. നഗരസഭയിലെ തന്നെ താഴ്ന്ന പ്രദേശമായ കരുവന്നൂർ പുഴയുടെ തീരത്ത് എല്ലാ വർഷങ്ങളിലും രണ്ടോ മൂന്നോ തവണ വെള്ളപ്പൊക്കം ഉണ്ടാകുന്ന തൊട്ടപ്പുളളി ബേബിയുടെContinue Reading

പുല്ലൂർ മിഷൻ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് കെയർസെൻ്റർ ആരംഭിക്കുന്നു ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് സെൻ്ററും ഇൻ പേഷ്യൻ്റ് റീഹാബിലിറ്റേഷൻ സെൻ്ററും പ്രവർത്തനം ആരംഭിക്കുന്നു. മെയ് 19 ന് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വെഞ്ചിരിപ്പ് കർമ്മവും നിയുക്ത എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനവും നിർവഹിക്കുമെന്ന് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർContinue Reading

മീഡിയ ഡിപ്ലോമ കോഴ്‌സുകളുമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഐഎംഐടി മീഡിയ അക്കാദമി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ഐഎംഐടി മീഡിയ അക്കാദമിയും കൊച്ചി യോ മീഡിയ ഷൂട്ട് സ്‌കൂളും ചേർന്ന് തൊഴിൽ അധിഷ്ഠിത മീഡിയ ഡിപ്ലോമ കോഴ്സുകൾ 2026 ജൂൺ മാസത്തിൽ ആരംഭിക്കുന്നു. ഫോട്ടോഗ്രഫി, ഫിലിം മേക്കിംഗ് , മൂവി എഡിറ്റിംഗ് ആൻ്റ് വി എഫ്എക്സ് , ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖല കളിലാണ് കോഴ്സുകൾ നടത്തുന്നതെന്ന് മീഡിയContinue Reading

പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മെയ് 15 , 16 തീയതികളിൽ ഇരിങ്ങാലക്കുട : പറപ്പൂക്കര ഫൊറോന തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ ലോന മുത്തപ്പൻ്റെ തിരുനാൾ മെയ് 15, 16 തീയതികളിൽ ആഘോഷിക്കും . 15 ന് വൈകീട്ട് തിരുസ്വരൂപം രൂപക്കൂട്ടിൽ നിന്നിറക്കിൽ ചടങ്ങിനെ തുടർന്നുള്ള തിരുകർമ്മങ്ങൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ റാഫേൽ പഞ്ഞിക്കാരൻ പത്രസമ്മേളനത്തിൽ അറിയിച്ചു . രാത്രിContinue Reading

തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16 , 17 തീയതികളിൽ   ഇരിങ്ങാലക്കുട : തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ നടക്കും. 16 ന് വൈകീട്ട് 3 ന് ക്യതജ്ഞതാബലിക്കും ഘോഷയാത്രയ്ക്കും ശേഷം നടക്കുന്ന ഗുരുവന്ദനം ചടങ്ങ് നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സിസ്റ്റർ റോസ്ലിറ്റ് , ജനറൽ കൺവീനർContinue Reading

ക്ഷേത്ര പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഭരണ സമിതിയെ സംസ്ഥാന സർക്കാർ പിരിച്ച് വിടണമെന്ന് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി. ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ പ്രവർത്തിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ചടങ്ങുകളിൽ നിന്നും തന്ത്രിമാരെ മാറ്റാനും തന്ത്രിമാർ ജാതിവിവേചനം കാണിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്താനുമാണ്Continue Reading

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റും ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് വൈകീട്ട് 4.30 ന് കൊടിയേറ്റും . മേയ് 2, 3 , 4 തീയതികളിലായി തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാ ജോർജ്ജ് പാറേമേൻ , ജനറൽ കൺവീനർ സെബാസ്‌റ്റ്യൻ പ്ലാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ മെയ് 3 ന് രാവിലെ 10. 30Continue Reading

വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനിലപാടിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട : വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വിരോധം വ്യക്തമായതായി മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി . പ്രതിപക്ഷ നിലപാടിന് എതിരെ മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രചരണവും ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മോർച്ച ജില്ലാ പ്രസിഡണ്ട് രശ്മി ബാബുContinue Reading