സൈബർ സെക്യൂരിറ്റിയിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് സ്വീഡനിലെ ലുലിയ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് …

സൈബർ സെക്യൂരിറ്റിയിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് സ്വീഡനിലെ ലുലിയ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് …

 

ഇരിങ്ങാലക്കുട : സ്വീഡനിലെ ലുലിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നും സൈബർ ഫിസിക്കൽ സിസ്റ്റം, സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിയായ വി എസ് ശ്രീലക്ഷ്മി ഡോക്ടറേറ്റ് നേടി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ വട്ടപറമ്പിൽ സംഗീത അധ്യാപകൻ സുദർശന്റെയും മിനിയുടെയും (സാക്ഷരത പ്രേരക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ ) മകളാണ്.

Please follow and like us: