സി എൽ സിയുടെ നേതൃത്വത്തിൽ വടം വലി മൽസരം; പഴൂക്കര സെൻ്റ് ജോസഫ്സ് ചർച്ച് ജേതാക്കൾ
കത്തീഡ്രൽ സിഎൽസിയുടെ പ്രൊഫഷണൽ വടംവലി മത്സരം;പഴൂക്കര സെൻ്റ് ജോസഫ്സ് ചർച്ച് ജേതാക്കൾ ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ സീനീയർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതതലത്തിൽ പ്രൊഫഷണൽ വടംവലി മത്സരം സെന്റ് തോമസ് കത്തീഡ്രൽ ഇടവക വികാരി ഫാ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. സി എൽ സി വർക്കിംഗ് ഡയറക്ടർ ഫാ.ലിന്റാ കാരേക്കാടൻ അധ്യക്ഷത വഹിച്ചു. സി എൽ സി പ്രസിഡന്റ്Continue Reading
























