സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം   ഇരിങ്ങാലക്കുട : സമൂഹ മാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തതിൻ്റെ പേരിൽ ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ (49) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസം വൈകീട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ്Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പു വരുത്തണമെന്ന് കർഷക തൊഴിലാളി യൂണിയൻ എരിയ സമ്മേളനം   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ എസ് കെ ടി യു )ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. കെ കെContinue Reading

സിപിഐ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന സംഗമം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അധ്യക്ഷത വഹിച്ചു . സംവിധായകൻ പ്രേംലാൽ, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം പി.ജെContinue Reading

മന്ത്രിയുടെ കാറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും, കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരിൽ നടന്ന ഡിവൈഎഫ്ഐ അക്രമത്തിൽ കോൺഗ്രസ്‌ ബ്ലോക്ക്‌, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ച സമരം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.Continue Reading

മാരാർജി ഭവൻ ആക്രമിച്ചതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ   ഇരിങ്ങാലക്കുട:ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം.സൗത്ത് ജില്ല ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആൽത്തറ പരിസരത്ത് സമാപിച്ചു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ടContinue Reading

ഇരിങ്ങാലക്കുട ഉപജില്ല കായികമേള; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ ചാലക്കുടി : ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 16-മത് ഇരിങ്ങാലക്കുട ഉപജില്ല കായിക മേളയിൽ 232 പോയിൻ്റ് നേടി ജേതാക്കളായി. 101 പോയിൻ്റ് നേടി പുതുക്കാട് സെൻ്റ് ആൻ്റണീസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത് . സമാപന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷതContinue Reading

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് 2027 ഫെബ്രുവരി 2, 3,4 തിയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം സെന്റ് തോമസ് കത്തിഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. ടൗൺ അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെൻറ്, ട്രഷറർ ജോയ് ചെറയാലത്ത് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺContinue Reading

കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ   ഇരിങ്ങാലക്കുട : ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ നഗരസഭയിലെ ഈ വർഷത്തെ മികച്ച ജൈവ കർഷക അവാർഡ് കരസ്ഥമാക്കിയ സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു. 74 സെൻറ് സ്ഥലത്തും, വീടിൻ്റെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി,ചേന,ചേമ്പ്,കോവൽ,പടവലം,വഴുതന,തെങ്ങ്, കവുങ്ങ്,ജാതി തുടങ്ങിയ വിവിധ വിളകൾContinue Reading

ക്രൈസ്റ്റ് കോളേജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 37 ലക്ഷം രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രോജക്ടിന് അംഗീകാരം നൽകി. സുസ്ഥിര ഊർജ്ജം, മാലിന്യ സംസ്കരണം, കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കോളേജിലെ അഗ്രോ ഇന്നവേഷൻ പാർക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഗോബർധൻ പദ്ധതി, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻContinue Reading

സഹകരണ വകുപ്പിന്റെ ആശ്വാസ്‌: മുകുന്ദപുരത്ത് 4.57 കോടി രൂപയുടെ ഇളവിന് വേണ്ടിയുള്ള ശുപാർശകൾ ഇരിങ്ങാലക്കുട: സഹകരണ വകുപ്പിന്റെ ആശ്വാസ്‌ പദ്ധതിയിലൂടെ മുകുന്ദപുരം താലൂക്കിൽ നാല് അദാലത്തുകളിലായി പരിഗണിച്ചത് 58 വായ്പാ ഫയലുകൾ. വായ്പയെടുത്തവർ മരണപ്പെടുകയും വായ്പാ തിരിച്ചടവിനു മറ്റു മാർഗങ്ങളൊന്നും ഇല്ലാതാവുകയും ചെയ്ത നിർധനർക്കും മാരകരോഗം പിടിപെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവർക്കും നൂറു ശതമാനം വരെ പലിശ ഇളവ് ചെയ്തു കൊടുക്കാൻ ശുപാർശ ചെയ്തതായി ആശ്വാസ് 2026 താലൂക്ക് തലContinue Reading