ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി ഇ കാണിക്ക സമർപ്പിക്കാം
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇ കാണിക്ക അർപ്പിക്കാം ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി ഇ കാണിക്ക സംവിധാനവും. ഭക്തജനങ്ങൾക്ക് ഡിജിറ്റലായി കാണിക്ക സമർപ്പിക്കാൻ ഇനി കഴിയും. സ്‌കാൻ ചെയ്ത് പണം നൽകാനുള്ള ക്യൂ ആർ കോഡ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരള ഗ്രാമീണ ബാങ്കാണ് കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ഇ കാണിക്ക സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ബിന്ദുവിൽContinue Reading
























