ജീവിതം തന്നെ ക്ലാസ് മുറി വായനക്കാരിലേക്ക്
” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക് ഇരിങ്ങാലക്കുട : അധ്യാപകനും സംഘടനാ പ്രവർത്തകനുമായ കെ ആർ സത്യപാലൻ്റെ ” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക്. വിദ്യാഭ്യാസ കാലവും സംഘടനാ പ്രവർത്തനങ്ങളും രാഷ്‌ട്രീയ വിശ്വാസങ്ങളും മനുഷ്യബന്ധങ്ങളുമാണ് 72 പേജുകളിലായുള്ള ഓർമ്മക്കുറിപ്പുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ് കൃഷ്ണകുമാർContinue Reading
























