ഇരിങ്ങാലക്കുടയിൽ ത്രിദിന രംഗകലാ കോൺഫറൻസിന് തുടക്കമായി
ഇരിങ്ങാലക്കുടയിൽ ത്രിദിന രംഗകലാ കോൺഫറൻസിന് തുടക്കമായി. ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി സഹകരിച്ച് നടത്തുന്ന ത്രിദിനരംഗകലാ കോൺഫറൻസിൻ്റെ ഉദ്ഘാടനം നർത്തകി സ്വപ്ന സുന്ദരി നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് രക്ഷാധികാരി അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, ശ്രീലക്ഷ്മി ഗോവർധൻ ,Continue Reading
























