ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; ലിറ്റിൽ ഫ്ലവർ സ്കൂൾ മുന്നിൽ
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; 613 പോയിൻ്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ മുന്നിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം രണ്ട് ദിവസം പിന്നിടുമ്പോൾ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 613 പോയിൻ്റുമായി മുന്നിൽ. 485 പോയിൻ്റുമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂളും 476 പോയിൻ്റുമായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉപജില്ലയിലെ 87 സ്കൂളുകളിൽ നിന്നുള്ള 3200 ഓളംContinue Reading
























