ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു; ജീവിതത്തിലെ ആദ്യത്തെ സിഎസ്ആർ ശ്രമമാണ് പൂർത്തികരിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര പ്രകൃതിവാതകം, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. ആശുപത്രിയിൽ 20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച നാല് നിലകളുള്ള പുതിയ ഒ.പി. കെട്ടിടത്തിന്റെ നാലാം നിലയിലാണ് പുതിയContinue Reading

കുടുംബസമ്മേളനവുമായി ഇരിങ്ങാലക്കുട രൂപത കേന്ദ്ര സമിതി; മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് പ്രവർത്തിക്കുന്നവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ ഇരിങ്ങാലക്കുട: മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രവർത്തിക്കുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അവർ യഥാർഥത്തിലുള്ള മതവിശ്വാസികളല്ല; അവർ തങ്ങളുടെ മതത്തിനു തന്നെ ശത്രുക്കളായി മാറുകയാണ്. ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളി ലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമംContinue Reading

പരിസ്ഥിതി പ്രവർത്തകർക്ക് ആദരവൊരുക്കി ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചും ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവം 2026-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചിൻ്റെയും ഉദ്ഘാടനം ജില്ലാ ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു. ബാബു കോടശ്ശേരി മാസ്റ്റർ എഴുതി ആനന്ദ് മധുസൂദനൻ സംഗീതം നൽകിയ തീം സോങ് റീ ലോഞ്ച് ചെയ്തത്സംഗീത കോളേജ് അധ്യാപികയും പിന്നണി ഗായികയുമായContinue Reading

ആളൂരിലെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സാമ്പത്തിക ചിലവുകൾ സർക്കാർ എറ്റെടുക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിൽസാ ചിലവുകൾക്കായും സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിContinue Reading

ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിലേക്ക് എഐവൈഎഫ് – എഐഎസ്എഫ് പ്രതിഷേധ മാർച്ച്   ​ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും, ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എഐവൈഎഫ് – എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് .ആളൂർContinue Reading

ഇരിങ്ങാലക്കുട രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ  കുടുംബ സമ്മേളനം; 141 ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നത് 8500 പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം നടത്തുന്നു. ജൂലൈ 5 ന് രാവിലെ 10 ന് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. 141 ഇടവകകളിൽContinue Reading

ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും കരുവന്നൂർ സ്വദേശിയുമായ ഷമീറിനെ ആറ് മാസക്കാലത്തേക്ക് നാടുകടത്തി   ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ കരുവന്നൂര്‍ നെടുംപുരക്കല്‍ വീട്ടില്‍ ഷമീറിനെ (41) തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാട് കടത്തി തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് നല്കിയContinue Reading

ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ ജൂവിൻ്റെയും ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെയും കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ   ഇരിങ്ങാലക്കുട:ആളൂരിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ ജൂവിൻ്റെ കുടുംബത്തിന് സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നും അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെ ചികിൽസ ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധിഷ് ആവശപ്പെട്ടു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെContinue Reading

ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ   ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ട് തിരുനാൾ . രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഊട്ട് നേർച്ച വെഞ്ചിരിപ്പിനും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ ദിവ്യബലിക്ക് റവ ഫാ ജോൺ പാലിയേക്കര നേതൃത്വം നൽകി . തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരിContinue Reading

കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശ്ശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീൺ അറസ്‌റ്റിൽ ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണContinue Reading