തെരുവു നായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലം നേടി ഇരിങ്ങാലക്കുട നഗരസഭ
തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭContinue Reading
























