ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് അടുത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന
ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് അടുത്ത് നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടൽ വിനയനെതിരെ ആരോഗ്യവിഭാഗത്തിൻ്റെ നടപടി; ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കാൻ്റീനുകൾക്ക് നോട്ടീസ് ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും പൊറത്തിശ്ശേരി പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്തുള്ള ഹോട്ടൽ വിനയനിൽ ഭക്ഷ്യ യോഗ്യമല്ലാത്ത ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപന ലൈസൻസോ, ജീവനക്കാർക്കുള്ളContinue Reading
























