ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ രാജി വച്ചു
ആരോപണങ്ങൾക്കും പരാതികൾക്കും പുറകെ ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ സ്ഥാനം രാജി വച്ചു; തൻ്റെ ചോരയ്ക്കായി ദാഹിക്കുന്നവരെ ഭയപ്പെട്ടിട്ടില്ലെന്നും എന്നാൽ പ്രസ്ഥാനത്തെയും പ്രവർത്തകരെയും ധർമ്മസങ്കടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജിക്കത്തിൽ വിശദീകരണം. തൃശ്ശൂർ:ആരോപണങ്ങൾക്കും പരാതികൾക്കും പുറകെ ബി ജെ പി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. ഭാര്യയെ മർദ്ദിച്ചതിന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ്Continue Reading
























