പൊറത്തൂച്ചിറ മാലിന്യമുക്തമാക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട എരിയ സമ്മേളനം
പൊറത്തൂച്ചിറ മാലിന്യവിമുക്തമാക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തുചിറ മാലിന്യ വിമുക്തമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടാൻ ഹാളിൽ നടന്ന സമ്മേളനം കർഷക സംഘംജില്ലാ സെക്രട്ടറി പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. ബാലാജി സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി ടി. ജി ശങ്കരContinue Reading
























