കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ
കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുട : ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ നഗരസഭയിലെ ഈ വർഷത്തെ മികച്ച ജൈവ കർഷക അവാർഡ് കരസ്ഥമാക്കിയ സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു. 74 സെൻറ് സ്ഥലത്തും, വീടിൻ്റെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി,ചേന,ചേമ്പ്,കോവൽ,പടവലം,വഴുതന,തെങ്ങ്, കവുങ്ങ്,ജാതി തുടങ്ങിയ വിവിധ വിളകൾContinue Reading
























