വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മന്ത്രി റോജി എം ജോൺ
വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മന്ത്രി റോജി എം ജോൺ; സെൻ്റ് ജോസഫ്സ് കോളേജിൽ കോൺഫ്ലുവൻസ് 2026 പദ്ധതിക്ക് തുടക്കമായി ഇരിങ്ങാലക്കുട: വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാനുള്ള വിവിധ കർമ പദ്ധതികൾ ഗവൺമെൻ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിഗ്രി പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് യോജിച്ചContinue Reading
അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി
അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി ഇരിങ്ങാലക്കുട:ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വർഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് . വന്ദേമാതരത്തിൻ്റെ ആലാപനത്തോടെ ആരംഭിച്ച പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട,കെ പി ജോർജ്ജ്,മഹിളാContinue Reading
ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണ ഓണച്ചന്ത ആരംഭിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത സെൻ്റ് തോമസ് കത്തീഡ്രൽ കോംപ്ലക്സിൽ ( സ്മിതാസിന് പുറക് വശത്തായി ) ആരംഭിച്ചു . ബാങ്ക് പ്രസിഡണ്ട് വിജയൻ ഇളയേടത്ത് ഉദ്ഘടനം ചെയ്തു . സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ബിജു ഡി കുറ്റിക്കാട് ആദ്യ വില്പന മോഹനൻ മടത്തിക്കരയ്ക്ക് കൈമാറി ആദ്യ വില്പന നിർവഹിച്ചു. ബാങ്ക്Continue Reading
സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾക്ക് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്ന് എൽഡിഎഫ്
സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും വിഷയം അടുത്ത കൗൺസിലിൽ ഉന്നയിക്കുമെന്നും എൽഡിഎഫ് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും എൽഡിഎഫ് . നിക്ഷേപകരെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ നഗരസഭ ചെയർമാൻ എം പി ജാക്സൻ വിളിച്ച് വരുത്തിയ ഗുണ്ടകളാണ്Continue Reading
ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഈ വർഷത്തെ ഓണച്ചന്ത ഇരിങ്ങാലക്കുട ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കെ.എ. റിയാസുദ്ദീൻ, കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ്Continue Reading
നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി
സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞ സംഭവം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസിൽ എത്തിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ വിഷയം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് അംഗങ്ങൾ നല്കിയ നിവേദനം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading
ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ആഗസ്റ്റ് 21 മുതൽ ഇരിങ്ങാലക്കുടയിൽ
സി ഐ എസ് സി ഇ ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ആഗസ്റ്റ് 21 മുതൽ 31 വരെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : സി ഐ എസ് സി ഇ ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിൽ ആഗസ്റ്റ് 21 മുതൽ 31 വരെ നടക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജർ ഫാ ഇമ്മാനുവേൽ വട്ടക്കുന്നേൽ, പ്രിൻസിപ്പൽContinue Reading
ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ആഗസ്റ്റ് 22 ന്
ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 22 ന് ഇരിങ്ങാലക്കുട : അഖില കേരള ശാസ്‌താംപാട്ട് കലാകാര സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ 2026 ആഘോഷത്തിൻ്റെ ഭാഗമായി ശാസ്താംപാട്ട് കലാകാരൻമാരെ ആദരിക്കുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഭാരതീയകലാക്ഷേത്രം ഹാളിൽ നടക്കുന്ന പരിപാടി നടൻ ദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡൻ്റ് ഇ രമേശൻ , ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾContinue Reading
എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ശുരുദേവ ജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ
എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ഗുരുദേവജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ 88 -ാം വാർഷികവും ഓണവും ഗുരുദേവ ജയന്തിയും ആഗസ്റ്റ് 22 , 26, 27, 28 തീയതികളിൽ ആഘോഷിക്കും. 22 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം രക്ഷാധികാരിContinue Reading
രംഗകലാ കോൺഫ്രറൻസിൻ്റെ അടുത്ത പതിപ്പ് ജനുവരിയിൽ
രംഗകലാ കോൺഫറൻസ് 2027 ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ നടക്കും .”ഭാവ – രസാനുഭവ” എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ക്രൈസ്റ്റ് കോളേജിൻ്റെ ഐകെഎസ് സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നതെന്ന്Continue Reading
























