മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബാസ്ക്കറ്റ് ബോൾ കോർട്ട്
മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബാസ്കറ്റ്ബോൾ കോർട്ടും ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച ബാസ്കറ്റ്ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിച്ചു. രൂപത വികാരി ജനറാൾ ഫാ വിൽസൻ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയർസെക്കറി ജില്ലാ കോ ഓർഡിനേറ്ററായി നിയമിതനായ കെ എ വർഗ്ഗീസിനെയും കോർട്ടിൻ്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയ ജിജി വർഗ്ഗീസിനെയുംContinue Reading
ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ സൗന്ദര്യം പകർന്ന് നാദ് മിലാപ്
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകർന്ന ‘നാദ് മിലാപ്’ ഇരിങ്ങാലക്കുട: നാദോപാസന, ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ മാധവ നാട്യ ഭൂമി (അമ്മന്നൂർ ഗുരുകുലം)യിൽ സംഘടിപ്പിച്ച ‘നാദ് മിലാപ്’ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും മെഹ്ഫിലും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി. രാംപൂർ–സഹസ്‌വാൻ ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ പരിപാടിക്ക് നേതൃത്വം നൽകി. രാവിലെ നടന്ന ഹിന്ദുസ്ഥാനി വോക്കൽ ശിൽപശാലയിൽ സംഗീതവിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഗീതാസ്വാദകർക്കുമായി രാഗങ്ങൾ, ആലാപ്, ബന്ദിഷ്,Continue Reading
ടൗൺ ബാങ്ക് പ്രതിസന്ധി; സമരം വ്യാപിപ്പിച്ച് നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധി; സമരം വ്യാപിപ്പിച്ച് നിക്ഷേപകർ ; സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നഗരസഭ ചെയർമാനെതിരെ കൂക്കി വിളിച്ച് പ്രതിഷേധം; ബാങ്ക് ശാഖാ മാനേജരുമായും വാഗ്വാദം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ സമരം കൂടുതൽ തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം വിഷയത്തിൽ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയ നിക്ഷേപകർ ഇന്ന് രാവിലെ ഠാണാവിൽ നഗരസഭ ചെയർമാനും ബാങ്ക് മുൻ ഭരണസമിതിContinue Reading
നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം
നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം; പത്ത് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി ; ഇതു വരെ നടത്തിയത് 90 സർവീസുകൾ ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന് ഭക്തജന പ്രവാഹം. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ 4 ന് തുറന്ന നട വൈകീട്ട് 4 ന് അടച്ച് അഞ്ച് മണിക്ക് തന്നെ തുറക്കുകയായിരുന്നു. നാല് മണിക്ക് നട അടയ്ക്കുമ്പോൾ 800 പേരോളം വരിയിൽ ഉണ്ടായിരുന്നു. 12000 ത്തോളം പേർക്ക് അന്നദാനംContinue Reading
ഐടിയു ബാങ്കിലെ നിക്ഷേപകർക്ക് വേണ്ടി റിവൈവൽ പാക്കേജ് നടപ്പിലാക്കണമെന്ന് സിപിഐ
ഐ.ടി.യു ബാങ്കിലെ നിക്ഷേപകരുടെ സംരക്ഷണത്തിന് റിവൈവൽ പാക്കേജ് നടപ്പാക്കണമെന്ന് സിപിഐ; ഫൊറൻസിക് ഓഡിറ്റ് കുറ്റമറ്റ രീതിയിൽ നടത്തണമെന്നും സിപിഐ നേതാവ് കെ.ജി ശിവാനന്ദൻ ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കാൻ ബാങ്കിൽ ഒരു റിവൈവൽ പാക്കേജ് നടപ്പാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ റിസർവ്വ് ബാങ്കിനോടും സഹകരണ രജിസ്ട്രാറിനോടും ആവശ്യപ്പെട്ടു . ബാങ്കിലെ സംഭവവികാസങ്ങളുടെ ദുരൂഹത ഒഴിവാക്കി നിജസ്ഥിതിContinue Reading
ൠതു മുറ്റം ഉദ്ഘാടനം ചെയ്ത് മന്ത്രി തുളസി
ഋതു മുറ്റം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എ തുളസി; കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി ഇരിങ്ങാലക്കുട : വകുപ്പിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കുള്ള ഇ ഗ്രാൻ്റുകൾ രണ്ട് മാസത്തിനുള്ളിൽ കൊടുത്ത് തീർക്കാനുള്ള കഠിന പരിശ്രമത്തിലാണ്.Continue Reading
ടൗൺ ബാങ്കിലെ പ്രതിസന്ധി; വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി നിക്ഷേപകർ ; വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ നിക്ഷേപകരോടാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിഹരിക്കേണ്ടത് രൂപതയുടെ ആവശ്യമാണ്. വിഷയം മുഖ്യമന്ത്രിയുടെയുംContinue Reading
ടൗൺ ബാങ്കിലെ പ്രതിസന്ധി; വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് നിക്ഷേപകർ
ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി നിക്ഷേപകർ ; വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ നിക്ഷേപകരോടാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിഹരിക്കേണ്ടത് രൂപതയുടെ ആവശ്യമാണ്. വിഷയം മുഖ്യമന്ത്രിയുടെയുംContinue Reading
ഇരിങ്ങാലക്കുടയിൽ എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുകളിൽ അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ഓഫീസിന്റെ ഉദ്‌ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ എം.പി.ജാക്സൺ, സോണിയ ഗിരി, കെ.കെ.ശോഭനൻ, ആന്റോ പെരുമ്പുള്ളി, ടി.വി ചാർളി, സതീഷ് വിമലൻ, കെ.എ റിയാസുദ്ദീൻ,Continue Reading
പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരമുള്ള രാഷ്ട്രീയ വിഷയമാണെന്ന് മന്ത്രി ജനീഷ്
പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്‌ട്രീയ വിഷയമാണെന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞവർക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വിട പറഞ്ഞ മുൻ എം എൽ എ പി ടി തോമസിൻ്റെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ജനീഷ് ; മന്ത്രിയുടെ പരാമർശങ്ങൾ ” ഋതു ” വേദിയിൽ ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണെണന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞ രാഷ്‌ട്രീയContinue Reading
























