ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം
ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട : ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം നൽകണമെന്നും ഇന്ത്യൻ ലോയേഴ്സ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ അനിൽകുമാർ, ലതാ ടിContinue Reading
























