ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജത്തിനെതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണ സമിതി
ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം ഭരണത്തിനെതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണസമിതി;സമാജം ഭരണം സുതാര്യവും അഴിമതി വിമുക്തമാക്കണമെന്നും സംരക്ഷണസമിതി; ക്രമക്കേടുകൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും പ്രഖ്യാപനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം ഭരണത്തിന് എതിരെ ആരോപണങ്ങളുമായി സമാജം സംരക്ഷണ സമിതി. സമാജത്തിൻ്റെ രൂപീകരണ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായിട്ടാണ് കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഭരണം കയ്യാളുന്ന ഭരണ സമിതി ഭരിക്കുന്നത്. അംഗത്വം സ്വന്തക്കാർക്കും കുടുംബക്കാർക്കും മാത്രമാണ് നൽകുന്നത്. കൂർക്കഞ്ചേരി സമാജത്തിൽ 37000Continue Reading
























