മണ്ണ് എടുത്തതിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ
മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരൂപ്പടന്ന സ്വദേശിയായ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ അറസ്റ്റിൽ ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പിൽ വീട്ടിൽ അബ്ദുൾ ഖാദർ (48)Continue Reading
























