കാട്ടൂരിൽ എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംസിഎംഎ ,ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരുContinue Reading
























