യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോമ്പാറ സ്വദേശി അറസ്റ്റിൽ
മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കോമ്പാറ സ്വദേശി ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 15 ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ആസാദ് റോഡ് മുസ്ലിംContinue Reading
























