ഇരിങ്ങാലക്കുടയിൽ നമോ ജീവധാര ബ്ലഡ് ഡൊണേഷൻ
ഇരിങ്ങാലക്കുടയിൽ നമോ ജീവധാര ബ്ലഡ് ഡൊണേഷൻ. ഇരിങ്ങാലക്കുട :യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച സംഘടിപ്പിക്കുന്ന ‘നമോ ജീവധാര’ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ ആർ ശ്രീകുമാർ നിര്‍വ്വഹിച്ചു. 1001 പേരെ ജീവധാരയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, യുവമോർച്ച ജില്ലാContinue Reading
























